Thiruvambady

തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

തിരുവമ്പാടി :ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശ്ശേരി തിരുവമ്പാടി റോഡിൽ ഇപ്പോൾ ഗതാഗത തടസ്സം നേരിടുന്നുണ്ട്

Related Articles

Leave a Reply

Back to top button