Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ ;മൺസൂൺ ട്രക്കിംഗ് ഇന്ന്

കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം മൺസൂൺ ട്രക്കിംഗ് സംഘടിപ്പിക്കുന്നു.

ഇന്ന് രാവിലെ 10 മണിക്ക് വട്ടച്ചിറയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ KTIL)ഉദ്ഘാടനം ചെയ്യും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കും.

Related Articles

Leave a Reply

Back to top button