Mukkam

മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

മുക്കം: മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം.

വാലില്ലാപുഴ സ്വദേശിനി ചിന്നുവാണ് മരിച്ചത്. 66 വയസായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്.

Related Articles

Leave a Reply

Back to top button