Kodanchery
ജെയ്സൺ മേനാകുഴി കേരള കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ്

കോടഞ്ചേരി:കേരള കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് ആയിരുന്ന ജോർജ് എം തോമസിന്റെ ആകസ്മിക നിര്യാണം മൂലം ഒഴിവുവന്ന കേരള കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ജെയ്സൺ മേനാകുഴിയെ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിന്റെ അനുമതിയോടു കൂടി നോമിനേറ്റ് ചെയ്തതായി ജില്ലാ പ്രസിഡന്റ് പി എം ജോർജ് അറിയിച്ചു.







