Thiruvambady
തിരുവമ്പാടി; കുഴിമ്പാട്ടിൽ, പത്മാനാഭനുണ്ണി നായർ (ലോട്ടറി ഉണ്ണി) നിര്യാതനായി

തിരുവമ്പാടി: രാമനുണ്ണി നായരുടേയും അള്ളിയിൽ നായർ തറവാട് നടുവത്തടത്തിൽ കുട്ടി പാർവ്വതി അന്നമ്മയുടേയും മകൻ താഴെ തിരുവമ്പാടി താമസിക്കുന്ന കുഴിമ്പാട്ടിൽ പത്മാനാഭനുണ്ണി നായർ (ലോട്ടറി ഉണ്ണി ) (60) വയസ് നിര്യാതനായി. സുസ്കാരം ഇന്ന് (02-01-2023) രാവിലെ 11 മണിക്ക് .
ഭാര്യ: വിലാസിനി, മക്കൾ : നിധീഷ് , നീതു. മരുമകൻ :വിമൽ







