CharamamKodanchery

കോടഞ്ചേരി: ചെമ്പുകടവിലെ കുടിയേറ്റ കർഷകൻ താന്നിക്കൽ റ്റി.പി അഗസ്റ്റിൻ (കുഞ്ഞാഗസ്‌തി) നിര്യാതനായി

കോടഞ്ചേരി: ചെമ്പുകടവിലെ കുടിയേറ്റ കർഷകൻ താന്നിക്കൽ റ്റി.പി അഗസ്റ്റിൻ (കുഞ്ഞാഗസ്‌തി 76) നിര്യാതനായി.

സംസ്കാരം:നാളെ(17–01-23) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.

ഭാര്യ: മേരി കല്ലാനോട് കരിമ്പനക്കൽ കുടുംബാംഗം

മക്കൾ:ഷെനിൽ, ഷെൻസി (സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് കൂടരഞ്ഞി), പീറ്റർ(കോഴിക്കോടൻ റബ്ബേഴ്സ് താമരശ്ശേരി),
ഫാ: കുര്യൻ താന്നിക്കൽ( വികാരി സെന്റ് മേരീസ് ചർച്ച് മരഞ്ചാട്ടി , വൈസ് പ്രിൻസിപ്പാൾ അൽഫോൻസ് കോളേജ് തിരുവമ്പാടി),

മരുമക്കൾ: ബിജു തുലാപ്പിള്ളിൽ (മഞ്ചേരി), സിബി വെട്ടിക്കാട്ട് (തിരുവമ്പാടി), ടിന്റു പുല്ലത്ത്( ചെമ്പുകടവ് )

Related Articles

Leave a Reply

Back to top button