Thiruvambady
മഞ്ചപ്പിള്ളിൽ മാത്യു അന്തരിച്ചു

തിരുവമ്പാടി :പൊന്നാങ്കയം മഞ്ചപ്പിള്ളിൽ മാത്യു (90) അന്തരിച്ചു.
സംസ്കാരം:ഇന്ന് തിങ്കളാഴ്ച (11-08-2025) വൈകുന്നേരം 03:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: മേരി വാഴക്കുളം ചെറുപറമ്പിൽ കുടുംബാംഗം.
മക്കൾ: ജോയി (തേക്കുംകുറ്റി),ലാലി (തോട്ടുമുക്കം),ജിജി (ഓസ്ട്രേലിയ),ലെസ് ലി (തിരുവമ്പാടി).
മരുമക്കൾ: ആൻസി മാരാമറ്റത്തിൽ (നിലമ്പൂർ),കുര്യൻ മുണ്ടപ്ലാക്കൽ (തോട്ടുമുക്കം),അൽഫോൻസാ വെട്ടിയാങ്കൽ (പാണത്തൂർ),
തങ്കച്ചൻ പുരയിടത്തിൽ (തിരുവമ്പാടി).







