Kodanchery

താന്നിയിൽ ഫിലോമിന അന്തരിച്ചു

ചെമ്പുകടവ്: താന്നിയിൽ മാത്യുവിൻ്റെ ഭാര്യ ഫിലോമിന (75) അന്തരിച്ചു.

പരേത പാലാ രാമപുരം മുഞ്ഞനാട്ട് കുടുംബാഗം ആണ്.

സംസ്കാരം : നാളെ (19-08-2025)ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെൻ്റ് ജോർജ്ജ് പള്ളി സിമിത്തേരിയിൽ.

മക്കൾ : ഫാ. അഗസ്റ്റിൻ താന്നിയിൽ (മാനന്തവാടി രൂപതാ), റോയി.

മരുമകൾ : ഷീബ പാലക്കാട്ട് (ചെമ്പുകടവ്).

Related Articles

Leave a Reply

Back to top button