Thiruvambady

സരോജിനി(ചെറിയക്കി) അന്തരിച്ചു

തിരുവമ്പാടി :മറിയപ്പുറത്ത് താമസിക്കുന്ന പരേതനായ രാമന്റെ മകൾ സരോജിനി(ചെറിയക്കി- 65) അന്തരിച്ചു

സഹോദരങ്ങൾ: കുഞ്ഞാമൻ, പരേതനായ മൂത്തോറൻ, പരേതയായ നീലി.

മൃതസംസ്കാരം ഇന്ന് (21-08-2025)വൈകുന്നേരം 5.30 ന് കാരശ്ശേരി ഓടതെരു പൊതു ശ്മശാനത്തിൽ.

Related Articles

Leave a Reply

Back to top button