Thiruvambady
തിരുവമ്പാടി സഹകരണബാങ്ക് – കൺസ്യൂമർഫെഡ് ഓണചന്തയ്ക്ക് തുടക്കം

തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് ഓണചന്തയ്ക്ക് തുടക്കമായി.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ജോസ് മാത്യു അധ്യക്ഷനായി.
സി. ഗണേഷ് ബാബു, ജോയി മ്ലാങ്കുഴിയിൽ, നിസ്താർ, നിഷ, തോമസ് തെക്കേ കുറ്റ്, ഫിറോസ് ഖാൻ, കെ.ടി. സെബാസ്റ്റ്യൻ, പി.ജെ. ജനീഷ്, ധന്യ, നൗഷാദ് എന്നിവർ സംസാരിച്ചു.







