Kodanchery
വെട്ടിക്കുളങ്ങര പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

കോടഞ്ചേരി: തോട്ടുമുഴി വെട്ടിക്കുളങ്ങര പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (84) അന്തരിച്ചു
പരേത കുടരഞ്ഞി ചാലിൽ കുടുംബാംഗാം
സംസ്ക്കാരം: ഇന്ന് (30-08-25) വൈകിട്ട് 5ന് പുല്ലൂരാംപാറ സെന്റ് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ
മക്കൾ :പരേതനായ കുഞ്ഞൂഞ്ഞ്, മാമച്ചൻ, പരേതനായ ജോയി.
മരുമക്കൾ:ലീലാമ്മ ചെറുമല (വയനാട് ),ലിസി പാറുകുന്നേൽ (ആനക്കംപൊയിൽ)







