Thottumukkam

വെങ്ങാപ്പിള്ളിൽ ജോൺ (കുഞ്ഞ്) അന്തരിച്ചു

തോട്ടു മുക്കം: വെങ്ങാപ്പിള്ളിൽ ജോൺ (കുഞ്ഞ്)90 അന്തരിച്ചു

സംസ്കാരം തിങ്കൾ (ഇന്ന്) വൈകു 3 ന് തോട്ടു മുക്കം St. തോമസ് പള്ളി സിമിത്തേരിയിൽ ‘

ഭാര്യ ഏല മ്മ ചക്കാം കുന്നേൽ

മക്കൾ സിബി, സിജി , സിജു(യു.കെ),

മരുമക്കൾ പരേതയായ ബിനി വല്ലൂതടത്തിൽ തൃശൂർ,ബീന അമ്പാട്ട് പുന്നക്കൽ, സജി മുണ്ടക്കൽ തിരുവമ്പാടി, ലിനി ചെറുവള്ളിൽ പടിഞ്ഞാറത്തറ

Related Articles

Leave a Reply

Back to top button