Pullurampara

പനച്ചിക്കൽ പാലത്തിനു സമീപം താമസിക്കുന്ന ഡ്രൈവർ ധനീഷിന്റെ ഭാര്യ പ്രിയ അന്തരിച്ചു

പുല്ലുരാംപാറ : പള്ളിപ്പടി പനച്ചിക്കൽ പാലത്തിനു സമീപം താമസിക്കുന്ന ഡ്രൈവർ ധനീഷിന്റെ ഭാര്യ പ്രിയ അന്തരിച്ചു..

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റി..

സംസ്ക്കാരം പിന്നീട്..

ഒന്നരയും നാലും വയസുള്ള രണ്ട് മക്കളുണ്ട്..

Related Articles

Leave a Reply

Back to top button