CharamamThottumukkam

തോട്ടുമുക്കം തങ്കച്ഛൻ ദേവസ്യ കൊള്ളിക്കൊളവിൽ അന്തരിച്ചു

തോട്ടുമുക്കം : തങ്കച്ഛൻ ദേവസ്യ (59) കൊള്ളിക്കൊളവിൽ അന്തരിച്ചു.

സംസ്കാരം: നാളെ (03/09/2025) രാവിലെ 9 മണിക്ക് (തോട്ടുമുക്കം, മൈസൂർപ്പറ്റ) മാവറ ലിജുവിന്റെ ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.

ഭാര്യ: റീത്താമ്മ മാത്യു മുഖാലക്കുന്നേൽ ആനക്കാംപൊയിൽ

മകൻ: ബെൻസ് തങ്കച്ചൻ

മകൾ: ബിനോൾ തങ്കച്ചൻ

Related Articles

Leave a Reply

Back to top button