Thiruvambady
പിലാത്തോട്ടത്തിൽ മാളുഅമ്മ അന്തരിച്ചു

തിരുവമ്പാടി: പെരുമാലിപ്പടി പിലാത്തോട്ടത്തിൽ മാളുഅമ്മ (94)അന്തരിച്ചു
ഭർത്താവ്: പരേതനായ ഉണ്ണിരാമൻ
മക്കൾ: ചന്ദ്രൻ, പദ്മിനി, നളിനി, രാജൻ, പരേതനായ ശശി
മരുമക്കൾ:ശാന്ത, ഷീബ, ബീന
സംസ്കാരം: ഇന്ന് (03/09/2025) രാവിലെ 11. 00 മണിക്ക് സ്വവസതിയിലെ പൊതുദർശനത്തിനുശേഷം ഓടത്തെരുവ് ശ്മശാ നത്തിൽ.







