Kodanchery
ചൂരപൊയ്കയിൽ മേരിമാത്യു അന്തരിച്ചു

കോടഞ്ചേരി: ചൂരപൊയ്കയിൽ പരേതനായ സി.ജെ മാത്യുവിന്റെ ഭാര്യ മേരിമാത്യു-95 അന്തരിച്ചു . പരേതാ കോടഞ്ചേരി മലേക്കുന്നേൽ കുടുംബാം
സംസ്കാരം: പിന്നീട്.
മക്കൾ:അന്നക്കുട്ടി, ലീലാമ്മ, പരേതനായ ജോസ്, വത്സമ്മ, ബാബു, ഡോളി, ബിജു, ഷിനി, മിനി.
മരുമക്കൾ:രാജു ഡിക്കോസ്റ്റ തിരുവനന്തപുരം പരേതനായ അഗസ്റ്റിൻ ജോസഫ് മൂക്കത്തോട്ടം, സിസിലി ആനക്കാംപൊയിൽ, സ്കറിയ പാലാത്തറ വലിയകൊല്ലി, ടെസി മാനന്തവാടി, കൂര്യൻ മണ്ഡപത്തിൽ പുൽപ്പള്ളി, സിന്ധു ദാസ് കോട്ടയം, പരേതനായ ജഫ്രി ഓസ്റ്റിൻ , റോയി മാത്യു മാണിക്കത്തിനാൽ കട്ടപ്പന.







