Local
ചുരുള്ളിയിൽ ജോർജ് അന്തരിച്ചു

കോടഞ്ചേരി: പറപ്പറ്റ ചുരുള്ളിയിൽ ജോർജ് (74) അന്തരിച്ചു
സംസ്കാരം: ഇന്ന് (03-09-25) വൈകിട്ട് 5 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.
ഭാര്യ: മേരി വെള്ളാപ്പുള്ളി കുടുംബാംഗം കണ്ടപ്പൻച്ചാൽ.
മക്കൾ:ഫാ. മനോജ് (എസ്.ഡി.ബി) മണിപ്പൂർ, വിനോജ് (മാൾട്ട), അമ്പിളി (ഇറ്റലി).
മരുമക്കൾ:മാത്യൂസ് മാങ്കുടിയിൽ (കോടഞ്ചേരി),ജോമി കല്ലിങ്കൽ (മാനന്തവാടി)






