Adivaram

ചുരത്തിൽ വാഹനത്തിരക്ക് ആറാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി മാറ്റി


അടിവാരം:ചുരം ആറാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

നിലവിൽ ചുരത്തിന്റെ ഇരു ഭാഗങ്ങളിലേക്കും കുടുങ്ങിക്കിടക്കുന്ന വലിയ വാഹനങ്ങൾ കടന്ന് പോവാനുള്ള തിരക്ക് മാത്രമാണുള്ളത്.
ഏകദേശം നാല് മണിക്കൂറിലധികമായി കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടന്ന് പോവാനുണ്ട്. നിലവിൽ ബ്ലോക്ക് ഒന്നാം വളവ് വരെ എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button