കുടുങ്ങിയ
-
Karassery
മതിലിനിടയിൽ കുടുങ്ങിയ മുള്ളൻ പന്നിയെ രക്ഷപ്പെടുത്തി
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എൽ.പി സ്കൂളിന് സമീപം നടുത്തൊടി ബഷീറിന്റെ വീടിനോട് ചേർന്ന മതിലിനിടയിൽ കുടുങ്ങിയ നിലയിൽ മുള്ളൻ പന്നിയെ കണ്ടെത്തി. രാവിലെ കാക്കകൾ കൂട്ടമായി…
Read More » -
Adivaram
ചുരുത്തിൽ കുടുങ്ങിയ ലോറി മാറ്റിയില്ല; ഗതാഗത തടസ്സം തുടരുന്നു
അടിവാരം :ചുരുത്തിൽ കുടുങ്ങിയ ലോറി മാറ്റിയില്ല; ഗതാഗത തടസ്സം തുടരുന്നു. ലോറി ഉടനെ മാറ്റാനുള്ള ജോലികൾ നടക്കുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ട് കടന്ന് പോവുന്നുണ്ടെങ്കിലും ചുരത്തിൽ അതിരൂക്ഷമായ…
Read More » -
Puthuppady
അഴുക്കുചാലിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
പുതുപ്പാടി : വെള്ളം കുടിക്കാനായി തോട്ടിൽ ഇറങ്ങി ഓവുചാലിലൂടെ മുന്നോട്ടുനീങ്ങവെ അഴുക്കുചാലിനുള്ളിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം അങ്ങാടിയിൽ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ്…
Read More » -
Adivaram
ചുരത്തിൽ വാഹനത്തിരക്ക് ആറാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി മാറ്റി
അടിവാരം:ചുരം ആറാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. നിലവിൽ ചുരത്തിന്റെ ഇരു ഭാഗങ്ങളിലേക്കും കുടുങ്ങിക്കിടക്കുന്ന…
Read More » -
Adivaram
ചുരത്തിൽ കുടുങ്ങിയ ബസ്സിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു, അഞ്ചാം വളവിലേക്ക് മാറ്റി
അടിവാരം:സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് ചുരം ആറാം വളവിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് വീതി കൂടിയ അഞ്ചാം വളവ് ഭാഗത്തേക്ക് മാറ്റി. എന്നാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇനിയും…
Read More » -
Mukkam
ടിപ്പർലോറി മറിഞ്ഞ് കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി
മുക്കം : കെട്ടിടാവശിഷ്ടങ്ങളുമായി പോകവേ കുഴിയിലേക്കുമറിഞ്ഞ ടിപ്പർലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. വാഹനത്തിന്റെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ തൂങ്ങാംപുറം സ്വദേശി തടത്തുമ്മൽ ഇബ്രാഹീമിനെ ഓടിക്കൂടിയ നാട്ടുകാർ മണ്ണുമാന്തിയന്ത്രത്തിന്റെ…
Read More » -
Mukkam
അപകടം : കണ്ടെയ്നർ ലോറിയിൽ കുടുങ്ങിയ ജീവനക്കാരെ രക്ഷിച്ചു
മുക്കം∙ സംസ്ഥാന പാതയിലെ റോഡരികിലെ ഫെൻസിങ്ങിൽ ഇടിച്ച വാഹനത്തിൽ കുടുങ്ങിയ ജീവനക്കാരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. സംസ്ഥാന പാതയിലെ സ്ഥിരം അപകടം മേഖലയായ ഓടത്തെരുവിൽ ആണ് അപകടം.…
Read More » -
Mukkam
സൈക്കിളിന്റെ ഫ്രെയിമിൽ കാൽ കുടുങ്ങിയ കുട്ടിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കാരശ്ശേരി: സൈക്കിളിന്റെ ഫ്രെയിമിന്റെയും ചക്രത്തിന്റെയും ഇടയിൽ കാൽ കുടുങ്ങിയ 10 വയസ്സുകാരനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ ജാഫറിന്റെ മകൻ ഹസൻ റംലിന്റെ കാലാണ്…
Read More » -
Mukkam
കിണറ്റിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മുക്കം : കിണർ നന്നാക്കാനായി ഇറങ്ങി തിരികെ കയറാനാവാതെ കിണറ്റിൽ കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മലയമ്മ സ്വദേശി ചേരിപ്പറമ്പൻ പ്രഭാകരനെയാണ് (73) രക്ഷപ്പെടുത്തിയത്. മുക്കം…
Read More » -
Adivaram
ചുരത്തിലെ ഗതാഗത തടസ്സം; വലഞ്ഞ് ജനം; കുടുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റി
ഈങ്ങാപ്പുഴ: ഇന്ന് രാവിലെ മുതൽ താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത തടസ്സം കാരണം മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങി വലഞ്ഞിരിക്കുകയാണ് യാത്രക്കാർ_. സ്കൂൾ അവധി കാരണം വയനാട് ഭാഗത്തേക്കുള്ള…
Read More » -
Mukkam
മുക്കത്ത് കിണറ്റിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപെടുത്തി
മുക്കം: വൃത്തിയാക്കാനായി വീട്ടിലെ കിണറ്റിലിറങ്ങി കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മണാശ്ശേരി മുതുകുറ്റിയിൽ അരിപ്പറ്റ അജിതനെയാണ് സേന രക്ഷിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കിണറിന്…
Read More » -
Thiruvambady
കിണറില്‍ കുടുങ്ങിയ ഗൃഹനാഥന് രക്ഷകനായി മുക്കം അഗ്നിരക്ഷാസേന
തിരുവമ്പാടി: സ്വന്തം വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ കിണറ്റില്‍ ഇറങ്ങി കുടുങ്ങിയ ഗൃഹനാഥനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിരുവമ്പാടി മറിയപ്പുറം സ്വദേശി ധനീഷ്(40) ആണ് കിണര്‍ വൃത്തിയാക്കാന്‍…
Read More » -
Adivaram
ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ ബസ് സൈഡിലേക്ക് മാറ്റി,ഗതാഗതക്കുരുക്ക് തുടരുന്നു.
അടിവാരം: ഇന്ന് ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ ബസ് സൈഡിലേക്ക് മാറ്റി, ഗതാഗതക്കുരുക്ക് തുടരുന്നു.രാവിലെ താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ വോൾവോ ബസ് റോഡിന്റെ സൈഡിലേക്ക്…
Read More » -
Mukkam
വാതിലിന്റെ പൂട്ടിൽ കൈവിരൽ കുടുങ്ങിയ ബാലികയ്ക്കു രക്ഷകരായി അഗ്നിരക്ഷാസേന
മുക്കം: വാതിലിന്റെ പൂട്ടിൽ കൈവിരൽ കുടുങ്ങിയ 4 വയസ്സുകാരി നൂഹ ഫാത്തിമയ്ക്ക് മുക്കം അഗ്നിരക്ഷാ സേന രക്ഷകരായി. ഓർക്കാട്ടേരി പഞ്ചായത്തിലെ പൂവത്തിക്കൽ ചൂളാട്ടിപാറ മുനീറിന്റെ മകൾ നൂഹ…
Read More » -
Kodanchery
മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു
കോടഞ്ചേരി : ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് സ്വദേശികളായ ആറംഗ സംഘത്തിലെ യുവാവാണ് വെള്ളം കുതിച്ചെത്തിയതിനെത്തുടർന്ന് പുഴയുടെ…
Read More » -
Mukkam
കാതിൽ കുടുങ്ങിയ കടുക്കൻ അഗ്നിരക്ഷാസേന മുറിച്ചുമാറ്റി
മുക്കം: കാതിൽ കടുക്കൻ കുടുങ്ങിയ പത്താം ക്ലാസ് വിദ്യാർഥിക്ക് രക്ഷയായി അഗ്നിരക്ഷാസേന. ചാത്തമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുടെ ചെവിയിലാണ് കടുക്കൻ കുടുങ്ങിയത്. ഒരാഴ്ചയോളമായി വേദനയും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു.…
Read More » -
Mukkam
തലയിൽ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റി ഒന്നര വയസുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
മുക്കം: തലയിൽ കുടുങ്ങിയ അലുമിനിയ പാത്രം മുറിച്ചുമാറ്റി ഒന്നര വയസുകാരനെ ഫയർഫോഴ്സ് രക്ഷപെടുത്തി. വലിയപറമ്പ് അബ്ദുൾ ജലീലിന്റെ മകൻ ഇഹ്സാന്റെ തലയിലാണ് രാത്രി പാത്രം കുടുങ്ങിയത്. വീട്ടുകാർ…
Read More » -
Mukkam
കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന നീക്കംചെയ്തു
മുക്കം: കളിച്ചുകൊണ്ടിരിക്കേ രണ്ടുവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന നീക്കംചെയ്തു. കൂരാച്ചുണ്ട് വിനു-സിമി ദമ്പതിമാരുടെ മകൻ ആബേലിന്റെ തലയിലാണ് അലുമിനിയം പാത്രം കുടുങ്ങിയത്. കഴിഞ്ഞദിവസം കോടഞ്ചേരി മൈക്കാവിലെ…
Read More » -
Kozhikode
ശ്വാസകോശത്തിൽ പുളിങ്കുരു കുടുങ്ങിയ എട്ടുവയസ്സുകാരനെ രക്ഷപ്പെടുത്തി
കോഴിക്കോട്:വാളൻപുളിയുടെ കുരു ശ്വാസകോശത്തിൽ കുടുങ്ങിയ എട്ടുവയസ്സുകാരനെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. താനൂർ സ്വദേശി ഷഫീഖിനാണ് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ശിശുശസ്ത്രക്രിയാ തിയേറ്ററിൽ നടത്തിയ രണ്ടുമണിക്കൂർ നീണ്ടുനിന്ന…
Read More »
