Pullurampara

മലയോര ഹൈവേയിൽ വീണ്ടും അപകടം

പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി.ഇന്ന് രാവിലെ 09.30 നാണ് അപകടമുണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ല.

കുളിരാമുട്ടി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.

Related Articles

Leave a Reply

Back to top button