Kodanchery

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി:തിരുവമ്പാടി റോട്ടറി ക്ലബിൻ്റെ ഓണാഘോഷ പരിപാടി ജോഷോണം പെന്നോണം 2K25 വളരെ വിപുലമായ പരിപാടികളൊടുകുടി അഘോഷിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഓണ സന്ദേശം നൽകി. തുടർന്ന് ഓണകളികളും,വിഭവസമൃദമായ ഓണ സദ്യയും ഒരുക്കി. റോട്ടറി പ്രസിഡൻ്റ് റോഷൻ മാത്യം ,സെകട്ടറി ഡോ. സിൻ്റോ ജോയ് , ട്രഷർ ഷോജൻ ,മറ്റു മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button