Kodanchery

കാണ്മാനില്ല

കോടഞ്ചേരി:ഈ ഫോട്ടോയിൽ കാണുന്ന വിജിത്ത് വിനീത് ,14 വയസ്സ്, കിഴക്കേക്കര പുത്തൻപുരയ്ക്കൽ വീട്, ചുണ്ടക്കുന്ന്, 4 സെൻ്റ് ഉന്നതി, മൈക്കാവ് എന്ന കുട്ടിയെ 05.09.2025 തീയതി രാവിലെ 10 മണി മുതൽ കാണ്മാനില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.ഫോൺ :0495 223 6236

Related Articles

Leave a Reply

Back to top button