Thiruvambady
റാണി വിഹാർ അഡ്ലൈഡ് മോസസ് അന്തരിച്ചു

തിരുവമ്പാടി : പൂളപ്പൊയിൽ ഗവ. യു പി സ്കൂൾ റിട്ട. അധ്യാപിക റാണി വിഹാർ അഡ്ലൈഡ് മോസസ് (97) അന്തരിച്ചു.
സംസ്കാരം : ഇന്ന് (09-09-2025-ചൊവ്വ) ഉച്ചയ്ക്ക് 02:00-മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ ഡോ. രാമചന്ദ്രൻ.
മക്കൾ: ഡോ. അജിത് കുമാർ, അനൂപ് കുമാർ, അരുൺ നിഷാന്ത്, അനിത സുരേഷ്.
മരുമക്കൾ:സുരേഷ് (കോട്ടയം),ബിന്ദു (മഞ്ചേരി),സ്വപ്ന (കുറ്റിക്കാട്ടൂർ),ഡോ. ഗീത അജിത്കുമാർ.







