Koombara

തുരുത്തിൽ ജോബിൻ ജേക്കബ്ബ് അന്തരിച്ചു

കൂമ്പാറ :- പരേതനായ തുരുത്തിൽ ജേക്കബ്ബിന്റെ മകൻ ജോബിൻ ജേക്കബ്ബ് (36) അന്തരിച്ചു

മാതാവ്: സിസിലി ജേക്കബ്ബ് കണ്ണോത്ത് ആനി മൂട്ടിൽ കുടുംബാംഗം.

സഹോദരങ്ങൾ :- ജെസ്സിൻ (അയർലൻഡ്), സിബിൻ

സംസ്ക്കാരം: നാളെ (11/09/2025 വ്യാഴം) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ

Related Articles

Leave a Reply

Back to top button