Kodanchery

പ്ലാവിടപറമ്പിൽ പി. കെ ജാനകി അന്തരിച്ചു

കോടഞ്ചേരി: നിരന്നപാറ പ്ലാവിടപറമ്പിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ പി. കെ ജാനകി (95) അന്തരിച്ചു

സംസ്കാരം: ഇന്ന് (25-09-25) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ

മക്കൾ : ശ്രീലത, പൊന്നമ്മ (ഇരുവരും പരേതർ), ഇന്ദിര, രാധ, ശ്രീദേവി, ശ്രീകുമാർ, ശ്രീനിവാസൻ, സതി.

മരുമക്കൾ : സുബ്രഹ്മണ്യൻ കാലടി, ഗോപാലകൃഷ്ണൻ അങ്കമാലി ( ഇരുവരും പരേതർ), സുരേന്ദ്രൻ ആലുവ, ഗംഗാധരൻ പേരാമ്പ്ര, രമണി കൊടുവള്ളി, സജിത പുനത്തിൽ, ഷൈജു കോടഞ്ചേരി

Related Articles

Leave a Reply

Back to top button