Kodanchery

മരം കയറ്റി വന്ന ലോറിയുടെ മുൻ ഭാഗം ഉയർന്നു

കോടഞ്ചേരി :പഴയ കോളജ് പടിയിൽ പൂളപ്പാറ റോഡിൽ നിന്നും മരം കയറ്റി വന്ന ലോറി കയറ്റത്തിൽ മുൻ ഭാഗം ഉയർന്നു.

ട്രാക്ടർ കൊണ്ട് വന്ന് ലോറി താഴ്ത്തി റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button