Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ പത്തുമുതൽ ഒന്നുവരെ കുളിരാമുട്ടി, പീലികുന്ന്, വഴിക്കടവ്

രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ പുതിയ കുളങ്ങര, പുതിയേടത്ത്, പി.കെ.ജി. സ്കൂൾപരിസരം, വീരവഞ്ചേരി, നന്തിമിൽ പരിസരം, ഓൾഡ് കെൽട്രോൺ, നന്തി ഹോസ്പിറ്റൽ, സായി സ്കൂൾ പരിസരം, ഇരുപതാംമൈൽ, പനാട്ടുതാഴ.

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ മണ്ണങ്കാവ് എ.യു.പി. സ്കൂൾപരിസരം, പാലാട്ട്, കുന്നത്തറ പുറായിൽ, വട്ടക്കണ്ടി പുറായിൽ.

രാവിലെ എട്ടരമുതൽ വൈകീട്ട് അഞ്ചുവരെ ചേന്നമംഗല്ലൂർ, മിനി പഞ്ചാബ്, കച്ചേരി, യൂനാനി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക

Related Articles

Leave a Reply

Back to top button