Kodanchery

പുത്തൻപുരയ്ക്കൽ റേയ്ച്ചൽ (കുഞ്ഞമ്മ) അന്തരിച്ചു

കോടഞ്ചേരി:കൂരോട്ടുപാറ പുത്തൻപുരയ്ക്കൽ പരേതനായ ചെറിയാന്റെ ഭാര്യ റേയ്ച്ചൽ (കുഞ്ഞമ്മ – 93) അന്തരിച്ചു

സംസ്കാരം: നാളെ (11-10-2025) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് കാട്ടിപ്പോയിൽ കർമ്മേൽ മാർത്തോമ്മാ പള്ളി സിമിത്തേരിയിൽ.

മക്കൾ: ചാർളി, രാജൻ, സാലി, സണ്ണി, സുജ ജോൺസൺ.

മരുമക്കൾ: ശാന്തമ്മ ഇന്തലാംകുഴിയിൽ, പരേതായായ മേഴ്സി, ജിഷ കൂരാച്ചുണ്ട്, ജോൺസൺ പൂവത്തിങ്കൽ.

Related Articles

Leave a Reply

Back to top button