Koodaranji
കൂടരഞ്ഞിയിൽ കിണറിൽ വീണത് പുലി തന്നെ; കൂട് സ്ഥാപിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി പെരുമ്പുള പൊട്ടക്കിണറ്റിൽ വീണത് പുലിയാണെന്ന് സ്ഥിരീകരിച്ച ദൃശ്യങ്ങൾ വനം വകുപ്പിന് ലഭിച്ചു.
കഴിഞ്ഞദിവസം വനം വകുപ്പ് കിണറ്റിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇന്ന് കിണറ്റിൽ കൂട് ഇറക്കി പുലിയെ കുടുക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.







