Thiruvambady

തിരുബാലസഖ്യം രൂപതാ കലോത്സവം: തിരുവമ്പാടി ഫൊറോന ചാമ്പ്യന്മാര്‍

തിരുവമ്പാടി : തിരുബാലസഖ്യം രൂപതാ കലോത്സവത്തില്‍ തിരുവമ്പാടി ഫൊറോന ഓവറോള്‍ ചാമ്പ്യന്മാരായി. പാറോപ്പടി ഫൊറോന രണ്ടും കോടഞ്ചേരി ഫൊറോന മൂന്നും സ്ഥാനങ്ങള്‍ നേടി.

ഇടവകാടിസ്ഥാനത്തില്‍ കൂടരഞ്ഞി ഇടവകയാണ് കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയത്. വിലങ്ങാട്, പാറോപ്പടി ഇടവകകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Related Articles

Leave a Reply

Back to top button