Kodanchery

വെട്ടിക്കാട്ടിൽ ജോസഫ് അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് ഈസ്റ്റ് കുപ്പായക്കോട് വെട്ടിക്കാട്ടിൽ ജോസഫ് (94) അന്തരിച്ചു

സംസ്കാരം ഇന്ന് (28 -08-25) വൈകിട്ട് 5 ന് കണ്ണോത്ത് സെൻ്റ് മേരിസ് പള്ളിയിൽ സിമിത്തേരിയിൽ.

ഭാര്യ : പരേതയായ മേരി പാലക്കാമറ്റത്തിൽ കുടുംബാംഗം

മക്കൾ : ജോർജ്ജ്,സണ്ണി,ഷീബ

മരുമക്കൾ:ഗ്രേസി, ലൗലി ( റിട്ടയേഡ് അധ്യാപിക ) ജിനോയ്.

Related Articles

Leave a Reply

Back to top button