Local

വട്ടച്ചിറ കുരിശുപള്ളിയിൽ വി. യൂദാ തദേവൂസിന്റെ തിരുനാൾ നാളെ

കോടഞ്ചേരി :വട്ടച്ചിറ കുരിശുപള്ളിയിൽ വി. യൂദാ തദേവൂസിന്റെ തിരുനാൾ നാളെ ചൊവ്വ വൈകിട്ട് 5.30ന് നൊവേനയോട് കൂടി ആരംഭിക്കും. തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോർജ് മുണ്ടക്കൽ മുഖ്യ കാർമികത്വം വഹിക്കും.

തുടർന്ന് വട്ടച്ചിറയിൽ നിന്നും നീരാറ്റുകുന്നിലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ ആകാശ വിസ്മയം, നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.

Related Articles

Leave a Reply

Back to top button