CharamamThiruvambady
തിരുവമ്പാടി : കല്ലുരുട്ടി മുറ്റൂളി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാത അന്തരിച്ചു.

തിരുവമ്പാടി : കല്ലുരുട്ടി മുറ്റൂളി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാത (90) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-08-2022- വ്യാഴം) രാവിലെ പതിനൊന്ന് മണിക്ക് തറവാട്ടു വളപ്പിൽ.
മക്കൾ: രാമൻ,
വേലായുധൻ മാസ്റ്റർ,
സുബ്രമണ്യൻ (റിട്ട. അദ്ധ്യാപകൻ എസ് കെ യു പി കൊടിയത്തൂർ),
സോമൻ (റിട്ട. കെ എസ് ആർ ടി സി),
അനിൽകുമാർ, ശാന്തകുമാരി,
പരേതയായ പത്മാവതി.
മരുമക്കൾ: ഭാനുമതി (പറമ്പിൽ ബസാർ),
ആനന്ദവല്ലി ടീച്ചർ (പൂളപ്പൊയിൽ),
ബിന്ദു (ഫറോക്),
ശകുന്തള (തമ്പലമണ്ണ),
രശ്മിത (വെള്ളന്നൂർ),
പരേതരായ അപ്പുട്ടി (ഏരിമല),
ഗോപാലൻ (പൊയ്യ).







