Kodanchery

ഊരിയാകുന്നത്ത് തോമസ് അന്തരിച്ചു

കോടഞ്ചേരി: അടിമണ്ണ് ഊരിയാകുന്നത്ത് തോമസ് (83) അന്തരിച്ചു

ഭൗതികശരീരം നാളെ വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും

സംസ്കാരം : തിങ്കൾ (10-11-2025) ഉച്ചയ്ക്ക് 12ന് മീമുട്ടി ബ്രദറൻ ചർച്ച് സെമിത്തേരിയിൽ

ഭാര്യ:കുഞ്ഞമ്മ

മക്കൾ :ബിജു ഡൽഹി,ബിനു തിരുവനന്തപുരം,ബിന്ദു നിലമ്പൂർ

മരുമക്കൾ : അനില, നിഷ, ജോർജുകുട്ടി.

Related Articles

Leave a Reply

Back to top button