Kodanchery

സ്ഥാനാർഥി പര്യടനം നടത്തി

കോടഞ്ചേരി : കോടഞ്ചേരി ജില്ലാ പഞ്ചായത്ത്‌ UDF സ്ഥാനാർഥി മില്ലി മോഹന്റെ തിരുവമ്പാടി പഞ്ചായത്തിലെ സ്ഥാനാർഥി പര്യടനം ആനക്കാം പൊയിലിൽ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി C J ടെന്നിസൺ ഉത്ഘാടനം ചെയ്തു. UDF മണ്ഡലം ചെയർമാൻ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളിൽ കർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. മാഞ്ജുഷ് മാത്യു, ഷൗക്കത്ത് കൊല്ലളത്തിൽ, ജോൺ ചാക്കോ, മില്ലി മോഹൻ, റോബർട്ട്‌ നെല്ലിക്കതെരുവിൽ,മനോജ്‌ വാഴേപറമ്പിൽ, ബാബു കളത്തൂർ, അംബിക മംഗലത്ത്, ദീപ ഷൈജോ, N J ജോസഫ്,, പൗളിൻ മാത്യു, സജ്‌ന തോരപ്പ, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, ടോമി കൊന്നക്കൽ, മേഴ്‌സി പുളിക്കാട്ട്, ബിന്ദു ജോൺസൻ, ബിജി ജോസ്, ദിവ്യ മനോജ്‌, മറിയാമ്മ ബാബു,രാമചന്ദ്രൻ കരിമ്പിൽ, ബിനു സി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button