Kodanchery
കൊന്നംമൂട്ടിൽ റെജി വർഗ്ഗീസ് അന്തരിച്ചു

കോടഞ്ചേരി: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കൂരോട്ടുപാറ കൊന്നംമൂട്ടിൽ റെജി വർഗ്ഗീസ് (53) അന്തരിച്ചു.
സംസ്കാരം: നാളെ 09-12-2025, ചൊവ്വാഴ്ച രാവിലെ 8:30 ന്
ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം 9 മണി മുതൽ കാട്ടിപ്പൊയിൽ കാർമ്മേൽ മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും, 12 മണിക്ക് സംസ്ക്കാര ശുശ്രൂഷ ആരംഭിക്കുന്നതും, തുടർന്ന് അടിമണ്ണ് മാർത്തോമ്മാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുംമാണ്.
ഭാര്യ: ബീന വലിയകൊല്ലി കളപ്പാട്ട് കുടുംബാംഗം.
മക്കൾ: റീന,അലീന
മരുമകൻ: സുജിത് തൊമ്മികാട്ടിൽ (കൂരോട്ടുപാറ)







