Kodanchery
തേറമ്പത്ത് ഏലിക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : മഞ്ഞുവയൽ തേറമ്പത്ത് മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി (76) അന്തരിച്ചു.
സംസ്കാരം നാളെ (09-12-2025-ചൊവ്വ) രാവിലെ 11:30-ന് മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.
കക്കാടംപൊയിൽ മുകളേൽ കുടുംബാംഗമാണ്.
മക്കൾ: ജിനോ മാത്യു,പ്രീത മാത്യു.
മരുമക്കൾ: സോജി തെക്കനാട്ട്,ബിൻസി കളപ്പാട്ട്.







