Kodanchery

തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി

കോടഞ്ചേരി : തദ്ദേശ തെരഞ്ഞെടുപ്പിൽ 21ൽ 18 സീറ്റിൽ വിജയം നേടിയ യുഡിഎഫ് പ്രവർത്തകർ കോടഞ്ചേരിയിൽ ആഹ്ലാദ പ്രകടനം നടത്തി. യുഡിഎഫ് ചെയർമാൻ കെ.എം പൗലോസ് പരിപാടികൾക്ക് നേതൃത്വം നൽകി.

വിജയിച്ച സ്ഥാനാർത്ഥികളായ ബേബി വളയത്തിൽ, റോയ് കുന്നപ്പള്ളി, അലക്സ് തോമസ് ചെമ്പകശ്ശേരി, ജോബി ജോസഫ്, റീന ബിജു, ജ്യോതി സന്തോഷ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ സ്ഥാനാർഥി ജോബി ഇലന്തൂർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button