Koodaranji
മുണ്ടക്കൽ മാത്യു (മത്തച്ചൻ) അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ മുണ്ടക്കൽ മാത്യു (മത്തച്ചൻ-80) അന്തരിച്ചു.
സംസ്കാരം : നാളെ (31-12-2025-ബുധൻ) ഉച്ചയ്ക്ക് 02:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ഭാര്യ: പുഷ്പഗിരി കണ്ണംതറപ്പിൽ പരേതയായ അന്നമ്മ.
മക്കൾ: വിൽസൻ, ടോമി, സൈബു.
മരുമക്കൾ: ലിജി കുറ്റിപൂവത്തിങ്കൾ (ചിപ്പിലിതോട്), ലിജി കൈവേലിക്കകത്ത് (കോടഞ്ചേരി),
ആവില തുരുത്തിപ്പിള്ളിൽ (കൂടരഞ്ഞി), പരേതയായ റിൻസി നരിക്കുഴിയിൽ.







