Kodanchery
ഐപിസി തിരുവമ്പാടി സെന്റർ 27ാം കൺവെൻഷൻ ആരംഭിച്ചു

കോടഞ്ചേരി:ഐപിസി തിരുവമ്പാടി സെന്റർ 27ാം മത് സെന്റർ കൺവെൻഷൻ 2026 ജനുവരി 8 മുതൽ 11 വരെ കോടഞ്ചേരി കൺവെൻഷൻ സെന്ററിൽ വച്ച് ആരംഭിച്ചു.
സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു.പാസ്റ്റർ എബി ഏബ്രഹാം പത്തനാപുരം, പാസ്റ്റർ ഷിബിൻ സാമുവേൽ കൊട്ടാരക്കര,പാസ്റ്റർ കെ. ജി ജോയിക്കുട്ടി കൈപ്പട്ടൂർ, സിസ്റ്റർ റീജ ബിജു കൊട്ടാരക്കര എന്നിവർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
ഐപിസി തിരുവമ്പാടി സെന്റർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കുന്നു.






