Kodanchery
കേളംകുന്നേൽ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി: കേളംകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (87) അന്തരിച്ചു.
സംസ്കാരം: ഇന്ന് (09-01-26) ഉച്ചകഴിഞ്ഞ് 4 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
മക്കൾ: വത്സമ്മ ( റിട്ട. ജൂനിയർ സയന്റിഫിക് ഓഫീസർ ജില്ലാ ആശുപത്രി കണ്ണൂർ), ഗ്രേസി, മോളി, സജി (യു. എസ്. എ), ഷാജി, മാർട്ടിൻ.
മരുമക്കൾ : ജോർജ് പുത്തംകളത്തിൽ, പരേതനായ രാജു അഞ്ചേരിൽ, ചന്ദ്രൻ കണിയാംകുന്നേൽ, ഷേർളി (യു. എസ്. എ), ജിബി വട്ടോടിയിൽ, സജിത (താമരശ്ശേരി കോടതി)







