Kodanchery
പിണക്കാട്ട് തങ്കമ്മ ജോസഫ് അന്തരിച്ചു

കോടഞ്ചേരി: പരേതനായ പിണക്കാട്ട് പി. വി. ജോസഫിന്റെ (കുഞ്ഞ് സാർ) ഭാര്യ തങ്കമ്മ ജോസഫ് (84) അന്തരിച്ചു.
സംസ്കാരം : നാളെ (10/01/2026) ശനിയാഴ്‌ച രാവിലെ 9 മണിക്ക് ഭവനത്തിലെ പ്രാർത്ഥനക്കുശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
മക്കൾ : ജോർജ് ജോസഫ് (ദുബായ്) ഷേർളി ജോസ്, ഷൈല ആൻ്റോ, ഷാജി ( ലാവണ്യ ഫാൻസി, കോടഞ്ചേരി), റെജി ജോസഫ് (റീജിയണൽ പ്രസ്സ്, താമരശ്ശേരി), അഗസ്റ്റസ് പി. ജെ.
മരുമക്കൾ: സെലിൻ (കൊച്ചുപുത്തൻപുരക്കൽ, കോടഞ്ചേരി), ജോസ് (കിഴക്കനാത്ത്, കണ്ണോത്ത്), ആൻ്റോ (കൊള്ളന്നൂർ, തൃശൂർ), എൽസമ്മ (പാലാക്കുടിയിൽ, മണ്ഡപം), ജെസ്സി (മുണ്ടക്കൽ, നൂറാംതോട്),ഡോ. ജയശ്രീ കെ. വി.(വെറ്ററിനറി സർജൻ, തിരുവമ്പാടി)







