Local

ഭിന്നശേഷി ഗുണഭോക്താക്കൾക്കുള്ള സഹായ വിതരണം ചെയ്യ്തു

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഭിന്ന ശേഷി ഗുണഭോക്താക്കൾക്ക് സഹായ ഉപകരണ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്യ്തു.

വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, മെമ്പർമാരായ സക്കീന സലിം, ജെയിംസ് വോളാശ്ശേരി, മേരി തങ്കച്ചൻ, ലീലാമ്മ മുള്ളനാനിക്കൽ, ആയിഷ ബി ഷിയാസ്, നിസാറ ബീഗം, ഐ.സി. ഡി. എസ് സൂപ്പർ വൈസർ സബ്ന പി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button