Kodanchery

തൊഴുവത്തുംതറ അന്നമ്മ പൗലോസ് അന്തരിച്ചു

കോടഞ്ചേരി: നൂറാംതോട് തൊഴുവത്തുംതറ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് (84) അന്തരിച്ചു.

സംസ്കാരം:ഇന്ന് (28.01.2026) ഉച്ചയ്ക്ക് 12 ന് നൂറാംതോട് സി. എസ്.ഐ പള്ളി സെമിത്തേരിയിൽ.

മക്കൾ:മോളി,സൂസമ്മ,ജോസുകുട്ടി, റോബർട്ട്.

മരുമക്കൾ:പരേതനായ ജോർജ് ആലഞ്ചേരി,അന്നക്കുട്ടി രാജ്ഭവൻ,ലിൻസി അടിമാലി,

Related Articles

Leave a Reply

Back to top button