Local
കാട്ടുനിലത്തിൽ അപ്പച്ചന്റെ ഭാര്യ വത്സമ്മ അന്തരിച്ചു

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ കാട്ടുനിലത്തിൽ അപ്പച്ചന്റെ ഭാര്യ വത്സമ്മ (70) അന്തരിച്ചു.
സംസ്കാരം: നാളെ (04-02-2026-ബുധൻ) രാവിലെ 09:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.
പാടിച്ചിറ പുരകോട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജിനോ കെഎം (സെന്റ് ജോസഫ്സ് എച്ച് എസ് എസ്-കോടഞ്ചേരി),സിസ്റ്റർ ജിഷ റോസ് (സെന്റ് വിൻസെന്റ് കോൺവെൻറ്-മാനന്തവാടി), ജിയോ മാത്യു (റിലയൻസ്-ചാലക്കുടി).
മരുമക്കൾ: പരേതയായ സിജി കാരിയാടിയിൽ (നിലമ്പൂർ), ഷീബ അമൻതുരുത്തിയിൽ (വെറ്റിലപ്പാറ).







