Koodaranji
കൊച്ചുപറമ്പിൽ വിശ്വംഭരൻ അന്തരിച്ചു

കൂടരഞ്ഞി : മാങ്കയം കൊച്ചുപറമ്പിൽ വിശ്വംഭരൻ (66) അന്തരിച്ചു
സംസ്കാരം: ഇന്ന് (05-02-2026-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.
ഭാര്യ: ശകുന്തള ചെറുവള്ളി (തിരുവമ്പാടി).
മക്കൾ: ദിനീഷ്, വിപീഷ്, ദിവ്യ.
മരുമക്കൾ: പ്രസീത കുന്നേക്കാട്ടിൽ, ബിജേഷ് അതിർകാട്ടിൽ (കല്ലുരുട്ടി).







