Thiruvambady
കുതിരകുടിശ്ശിമാക്കൽ കെ.ടി. തോമസ് അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ കുതിരകുടിശ്ശിമാക്കൽ കെ.ടി. തോമസ് (64) അന്തരിച്ചു.
സംസ്കാരം: നാളെ (15-02-2026-ഞായർ) ഉച്ചയ്ക്ക് 12മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി റിട്ട. ജീവനക്കാരനാണ്.
ഭാര്യ: ബീന വേനപ്പാറ കീഴേത്ത് കുടുംബാംഗം.
മക്കൾ: ഷാരോൺ തോമസ് (ഇന്ത്യൻ എയർഫോഴ്‌സ് ),ശാലിനി തോമസ് (അബുദാബി).
മരുമക്കൾ: ദിവ്യ ഷാരോൺ കാഞ്ഞിരത്തിങ്കൽ (പുല്ലുറാംപാറ),അജി തോന്നമാക്കൽ (വള്ളിയാട്).







