Thiruvambady

വടക്കേക്കര (കാക്കരകുന്നേൽ) ജോസ് അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ വടക്കേക്കര (കാക്കരകുന്നേൽ) ജോസ് (71) അന്തരിച്ചു.

സംസ്കാരം: നാളെ (15-02-2026-ഞായർ) രാവിലെ 11ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭൗതികദേഹം ഇന്ന് (14-02-2026-ശനി) ഉച്ചയ്ക്ക് 02:00-മണി മുതൽ വൈകിട്ട് 05:00-മണി വരെ മുക്കം നിലേശ്വരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. അഞ്ചു മണിക്ക് പുല്ലൂരാംപാറ ഇലന്തു കടവിലെ വസതിയിലേക്ക് കൊണ്ടു പോകും.

ഭാര്യ: ഡോളി.

മക്കൾ: ജിന്റോ ജോസ് (യുകെ), ജിനോ ജോസ്.

മരുമക്കൾ: ടോൾസി (യുകെ), റിന്റു.

Related Articles

Leave a Reply

Back to top button