Kodanchery
കൊന്നംമൂട്ടിൽ രാജുവിന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു

കോടഞ്ചേരി:കൂരോട്ടുപാറ കൊന്നംമൂട്ടിൽ രാജുവിന്റെ ഭാര്യ തങ്കമ്മ (65) അന്തരിച്ചു.
പരേതാ നിലമ്പൂർ തുണ്ടത്തിൽ കുടുംബാംഗം
സംസ്കാരം:നാളെ (21-02-2026) രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാട്ടിപ്പൊയിൽ കാർമൽ മാർത്തോമ പള്ളിയുടെ അടിമണ്ണ് സിമിത്തേരിയിൽ.
മക്കൾ: രാജി, രാജേഷ്
മരുമക്കൾ : പരേതനായ ഷൈജു(പുൽപ്പള്ളി ), ജെയിൻ ( പേരാമ്പ്ര).







