Thiruvambady

കുന്നുംപുറത്ത് മാത്യുവിൻ്റെ ഭാര്യ റോസമ്മ അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയം കുന്നുംപുറത്ത് മാത്യുവിൻ്റെ ഭാര്യ റോസമ്മ (90) അന്തരിച്ചു.

പുല്ലൂരാംപാറ താളനാനി കുടുംബാഗമാണ്.

സംസ്കാരം : ഇന്ന് (13-03-2026-വെള്ളി) വൈകുന്നേരം 04:00-ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ജോൺസൻ,സണ്ണി, ഷൈല.

മരുമക്കൾ: സോമിനി പള്ളത്ത് (നെല്ലിപ്പൊയിൽ), മോളി നെല്ലാംകുഴി (ആനക്കാംപൊയിൽ),
ഡെന്നി താന്നിക്കൽ (കല്ലാനോട്).

Related Articles

Leave a Reply

Back to top button